Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവർഗീയതയെ നേരിടാൻ...

വർഗീയതയെ നേരിടാൻ മുഖ്യമന്ത്രി സ്വീകരിക്കുന്നത്​ തീവ്ര വർഗീയത -ചെന്നിത്തല

text_fields
bookmark_border
വർഗീയതയെ നേരിടാൻ മുഖ്യമന്ത്രി സ്വീകരിക്കുന്നത്​ തീവ്ര വർഗീയത -ചെന്നിത്തല
cancel

തിരുവനന്തപുരം: വർഗീയതയെ നേരിടാൻ തീവ്ര വർഗീയതയാണ്​ മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. ബി.ജെ.പിയെ നേരിടേണ്ടത്​ അവരുടെ അജണ്ട സ്വീകരിച്ചാവരുത്​. ജാതി സംഘടനകൾ എന്ന്​ താൻ വിളിച്ചിട്ടില്ല.

വനിതാ മതിലിനെതിരായ വി.എസ്​. അച്ച്യുതാനന്ദ​​​െൻറ പരാമർശത്തിന്​​ മുഖ്യമ​ന്ത്രി മറുപടി പറയണം. വി.എസിനെ പോലും ബോധ്യപ്പെടുത്താൻ കഴിയാതെ മുഖ്യമന്ത്രി എങ്ങനെ ജനങ്ങളെ കാര്യങ്ങൾ ​േബാധ്യപ്പെടുത്തുമെന്നും അദ്ദേഹം ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:communalismchennithalakerala newskerala cmmalayalam newswomen wallPinarayi Vijayan
News Summary - kerala CM pinarayi vijayan using strong communalism to face communalism said chennithala -kerala news
Next Story