Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോൺഗ്രസ് സ്ഥാനാർഥിയെ...

കോൺഗ്രസ് സ്ഥാനാർഥിയെ കേരളാ കോൺഗ്രസ് പരാജയപ്പെടുത്തി

text_fields
bookmark_border
കോൺഗ്രസ് സ്ഥാനാർഥിയെ കേരളാ കോൺഗ്രസ് പരാജയപ്പെടുത്തി
cancel

കോട്ടയം: കേരളാ കോൺഗ്രസ് എം യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ മാണി വിഭാഗത്തിന് വിജയം. കോട്ടയം മുത്തോലി ഗ്രാമപഞ്ചായത്ത് തെക്കുംമുറി വാർഡിൽ കേരളാ കോൺഗ്രസ് എമ്മിലെ പി.ആർ ശശിയാണ് 71 വോട്ട് ഭൂരിപക്ഷത്തിൽ കോൺഗ്രസ് സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്. എൽ.ഡി.എഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തെത്തി.

ആദ്യ ജയം തങ്ങൾക്കായതിനുള്ള സന്തോഷത്തിലാണ് മാണി വിഭാഗം. 15 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ബുധനാഴ്ചയാണ് നടന്നത്. ഒമ്പത് ജില്ലകളിലെ 14 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും ഒരു ജില്ലയിലെ കോര്‍പറേഷന്‍ വാര്‍ഡിലെ ഫലമാണ് ഇന്ന് പ്രഖ്യാപിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:self body electionUDFkerala congress
News Summary - kerala congress defeat udf in self governing body election
Next Story