Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസീറ്റ്​ കിട്ടിയാൽ...

സീറ്റ്​ കിട്ടിയാൽ മൽസരിക്കുമെന്ന്​ പി.ജെ ജോസഫ്​

text_fields
bookmark_border
p.j-josph-23
cancel

കൊച്ചി: ലോക്​സഭ തെരഞ്ഞെടുപ്പിൽ സീറ്റ്​ കിട്ടിയാൽ മൽസരിക്കുമെന്ന്​ കേരള കോൺഗ്രസ്​ നേതാവ്​ പി.ജെ ജോസഫ്​. പ ാർട്ടിയോട്​ സീറ്റ്​ ആവശ്യപ്പെടും. കോട്ടയം, ഇടുക്കി, ചാലക്കുടി ഇതിൽ ഏത്​ സീറ്റ്​ കിട്ടിയാലും മൽസരിക്കുമെന്ന ും പി.ജെ ജോസഫ്​ പറഞ്ഞു. കോൺഗ്രസുമായുള്ള സീറ്റ്​ ചർച്ചക്ക്​ മുമ്പാണ്​ പി.ജെ ജോസഫി​​​െൻറ പ്രതികരണം.

അതേസമയം, പി.ജെ ജോസഫി​​​െൻറ നിലപാടിനോട്​ കെ.എം മാണി പ്രതികരിച്ചില്ല. അധികമായി ഒരു സീറ്റ്​ വിട്ടുകൊടുക്കാൻ കഴിയില്ലെന്ന നിലപാടിലാണ്​ കോൺ​ഗ്രസ്​. ഇത്​ നേരത്തെ തന്നെ കോൺഗ്രസ്​ നേതൃത്വം കേരള കോൺഗ്രസിനെ അറിയിച്ചിരുന്നു. ഇന്ന്​ ഇൗ നിലപാട്​ കോൺഗ്രസ്​ വീണ്ടും വ്യക്​തമാക്കുമെന്നാണ്​ സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala congresskerala newsmalayalam newsP.J josph
News Summary - Kerala congress issue-Kerala news
Next Story