Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരള കോൺഗ്രസ്​ ജോസഫ്​...

കേരള കോൺഗ്രസ്​ ജോസഫ്​ വിഭാഗം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; തൃക്കരിപ്പൂരിൽ മാണിയുടെ മരുമകൻ

text_fields
bookmark_border
PJ Joseph
cancel

ഇടുക്കി: നിയമസഭ തെരഞ്ഞെടുപ്പിനുള്ള കേരള കോൺഗ്രസ്​ (ജോസഫ്​) വിഭാഗം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 10 മണ്ഡലങ്ങളിലാണ്​ ജോസഫ്​ വിഭാഗം മത്സരിക്കുന്നത്​. തൃക്കരിപ്പൂരിൽ കെ.എം മാണിയുടെ മരുമകൻ എം.പി ജോസഫാണ്​ സ്ഥാനാർഥി. പ്രതീക്ഷിച്ചത്​ പോലെ തൊടുപുഴയിൽ പി.ജെ ജോസഫും കടുത്തുരുത്തിയിൽ മോൻസ്​ ജോസഫും മത്സരിക്കും.

കേരള കോൺഗ്രസ്​ ജോസഫ്​ വിഭാഗം സ്ഥാനാർഥികൾ

  1. തൊടുപുഴ- പി.ജെ ജോസഫ്​
  2. കടുത്തുരുത്തി - അഡ്വ. മോൻസ്​​ ജോസഫ്​
  3. ചങ്ങനാശേഷി-വി.ജെ ലാലി
  4. ഏറ്റുമാനുർ- അഡ്വ. പ്രിൻസ്​ ലൂക്കോസ്​
  5. തൃക്കരിപ്പൂർ-എം.പി ജോസഫ്​
  6. ഇരിങ്ങാലക്കുട- അഡ്വ. തോമസ്​ ഉണ്ണിയാടൻ
  7. തിരുവല്ല-കുഞ്ഞുകോശി പോൾ
  8. ഇടുക്കി-​അഡ്വ.ഫ്രാൻസിസ്​​ ജോർജ്​
  9. കുട്ടനാട്​- അഡ്വ. ജേക്കബ്​ എബ്രഹാം
  10. കോതമംഗലം: ഷിബു തെക്കുംപുറം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:P.J josphassembly election 2021
News Summary - Kerala Congress Joseph faction announces candidates; Son-in-law of Mani in Thrikkarippur
Next Story