Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2018 11:06 PM IST Updated On
date_range 28 Dec 2018 2:30 PM ISTതദ്ദേശ സ്ഥാപനങ്ങളിൽ യു.ഡി.എഫ് ധാരണ തുടരണം: കെ.എം. മാണി
text_fieldsbookmark_border
കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് ഉൾപ്പെടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ യു.ഡി.എഫിൽ മുമ്പുണ്ടായിരുന്ന ധാരണ തുടരണമെന്ന് കേരളാ കോൺഗ്രസ് എം നിർദേശം. പാർട്ടി ചെയർമാൻ കെ.എം. മാണിയാണ് നിർദേശം നൽകിയത്. യു.ഡി.എഫിൽ മുമ്പുണ്ടായിരുന്ന ധാരണ അതേപടി തുടരണം. ഇതുസംബന്ധിച്ച തീരുമാനം ഉടൻ നടപ്പിലാക്കണമെന്ന് ബന്ധപ്പെട്ട ജില്ലാ നേതൃത്വങ്ങൾക്ക് നിർദേശം നൽകിയതായും മാണി വാർത്താകുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story