Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേന്ദ്രമന്ത്രിസ്ഥാനം...

കേന്ദ്രമന്ത്രിസ്ഥാനം മോഹമോ  ദൗർബല്യമോ അല്ല –ജോസ് കെ. മാണി 

text_fields
bookmark_border
കേന്ദ്രമന്ത്രിസ്ഥാനം മോഹമോ  ദൗർബല്യമോ അല്ല –ജോസ് കെ. മാണി 
cancel

കോ​ട്ട​യം: കേ​ര​ള കോ​ണ്‍ഗ്ര​സി​ന് കേ​ന്ദ്ര​മ​ന്ത്രി സ്ഥാ​നം ഒ​രു മോ​ഹ​മോ ദൗ​ര്‍ബ​ല്യ​മോ അ​ല്ലെ​ന്ന് ജോ​സ് കെ. ​മാ​ണി എം.​പി. ​ബി.​ജെ.​പി​യു​ടെ കേ​ന്ദ്ര​മ​ന്ത്രി സ്ഥാ​ന വാ​ഗ്ദാ​ന​ത്തി​ൽ ത​ങ്ങ​ൾ  വീ​ണു​പോ​യെ​ന്ന ത​ര​ത്തി​ലു​ള്ള വാ​ര്‍ത്ത​ക​ള്‍ കാ​ണു​മ്പോ​ള്‍ പ​രി​ഹാ​സ​മാ​ണ് തോ​ന്നു​ന്ന​ത്. കേ​ന്ദ്ര​മ​ന്ത്രി സ്ഥാ​നം കേ​ര​ള കോ​ണ്‍ഗ്ര​സി​നെ ഒ​രി​ക്ക​ലും മോ​ഹി​പ്പി​ച്ചി​ട്ടി​ല്ല. കേ​ര​ള കോ​ണ്‍ഗ്ര​സ് എ​മ്മു​മാ​യി  അ​മി​ത് ഷാ ​ച​ര്‍ച്ച ന​ട​ത്തി​യെ​ന്ന റി​പ്പോ​ര്‍ട്ടു​ക​ള്‍ക്കി​ടെ​യാ​ണ് ഫേ​സ് ബു​ക്കി​ലൂ​ടെ​യു​ള്ള കേ​ര​ള കോ​ണ്‍ഗ്ര​സ് എം ​വൈ​സ് ചെ​യ​ര്‍മാ​ന്‍ കൂ​ടി​യാ​യ ജോ​സ് കെ. ​മാ​ണി​യു​ടെ പ്ര​തി​ക​ര​ണം.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala congress mjose k manikerala news
News Summary - kerala congress m leader jose k mani
Next Story