Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുല്ലപ്പെരിയാറിൽ പുതിയ...

മുല്ലപ്പെരിയാറിൽ പുതിയ ഡാം അനിവാര്യം -കേരളം

text_fields
bookmark_border
Mullaperiyar
cancel

ന്യൂ​ഡ​ൽ​ഹി: മു​ല്ല​പ്പെ​രി​യാ​റി​ൽ പു​തി​യ ഡാം ​അ​നി​വാ​ര്യ​മാ​ണെ​ന്നും വി​ധി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും കേ​ര​ളം സു​പ്രീം​കോ​ട​തി​യി​ൽ. സം​സ്ഥാ​ന​ത്തി​ന്റെ വാ​ദ​മു​ഖ​ങ്ങ​ൾ രേ​ഖാ​മൂ​ലം സ​മ​ർ​പ്പി​ച്ചു. ഡാ​മി​ന്റെ ബ​ല​പ്പെ​ടു​ത്ത​ൽ ന​ട​പ​ടി​ക​ൾ കൊ​ണ്ട് 126 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള അ​ണ​ക്കെ​ട്ടി​ന്റെ ആ​യു​സ്സ്​ നീ​ട്ടാ​ൻ ക​ഴി​യി​ല്ലെ​ന്നും കേ​ര​ളം ചൂ​ണ്ടി​ക്കാ​ട്ടി. പ​രി​സ്ഥി​തി​മാ​റ്റ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കേ​ര​ള​ത്തി​ന്റെ വാ​ദം.

ജ​ല​നി​ര​പ്പ് 142 ആ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ 2014ലെ ​വി​ധി പു​നഃ​പ​രി​ശോ​ധി​ക്ക​ണം. ആ​വ​ശ്യ​മെ​ങ്കി​ൽ വി​ശാ​ല ബെ​ഞ്ചി​ന് വി​ട​ണ​മെ​ന്നും കേ​ര​ളം സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ വ്യ​ക്ത​മാ​ക്കി. പൊ​തു​താ​ൽ​പ​ര്യ​ഹ​ര​ജി​ക​ളി​ൽ സു​പ്രീം​കോ​ട​തി വാ​ദം തു​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് കേ​ര​ളം നി​ല​പാ​ട് അ​റി​യി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mullaperiyar dam
News Summary - kerala demand for new dam in mullapperiyar
Next Story