Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രളയം തകര്‍ത്തത് 1801...

പ്രളയം തകര്‍ത്തത് 1801 അംഗന്‍വാടികൾ; നഷ്​ടം118 കോടി

text_fields
bookmark_border
പ്രളയം തകര്‍ത്തത് 1801 അംഗന്‍വാടികൾ; നഷ്​ടം118 കോടി
cancel

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ക്കെ​ടു​തി​യി​ല്‍ സം​സ്ഥാ​ന​ത്തെ 1801  അം​ഗ​ന്‍വാ​ടി​ക​ള്‍ക്ക് കേ​ടു​പാ​ട് സം​ഭ​വി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ‍. പ്രാ​ഥ​മി​ക ക​ണ​ക്കെ​ടു​പ്പി​ന​നു​സ​രി​ച്ച്​ 131 അം​ഗ​ന്‍വാ​ടി​ക​ള്‍ പൂ​ര്‍ണ​മാ​യി  ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി. 

1670 അം​ഗ​ന്‍വാ​ടി​ക​ള്‍ക്ക് ഭാ​ഗി​ക​മാ​യി കേ​ടു​പാ​ട്  പ​റ്റി​യി​ട്ടു​ണ്ട്. ഇ​വ​യു​ടെ പു​ന​ര്‍നി​ര്‍മാ​ണ​ത്തി​നാ​യി 118 കോ​ടി രൂ​പ ആ​വ​ശ്യ​മാ​യി വ​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഈ ​അം​ഗ​ന്‍വാ​ടി​ക​ള്‍ക്ക് പ​ക​രം താ​ൽ​ക്കാ​ലി​ക സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്തും. പു​തി​യ അം​ഗ​ന്‍വാ​ടി രൂ​പ​ക​ല്‍പ​ന ചെ​യ്ത് മാ​തൃ​കാ അം​ഗ​ന്‍വാ​ടി​ക​ളാ​യി  പു​ന​ര്‍നി​ര്‍മി​ക്കാ​നും തീ​രു​മാ​നി​ച്ചു.

പോ​ഷ​കാ​ഹാ​ര​ങ്ങ​ള്‍ വീ​ടു​ക​ള്‍ വ​ഴി  കൃ​ത്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും മ​ന്ത്രി നി​ര്‍ദേ​ശി​ച്ചു. സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ്, വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പ്  ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച്  തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ന​ഷ്​​ട​പ്പെ​ട്ട സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വീ​ണ്ടെ​ടു​ക്കാ​ന്‍ സാ​മൂ​ഹി​ക സു​ര​ക്ഷ മി​ഷ​ൻ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കും.

ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ന​ഷ്​​ട​പ്പെ​ട്ട സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ക​ണ​ക്കു​ക​ളെ​ടു​ക്കാ​ന്‍ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ക്കു​ക​യും ചെ​യ്തു. വി​ക​ലാം​ഗ ക്ഷേ​മ കോ​ര്‍പ​റേ​ഷ​ന്‍ വ​ഴി​യും വ​നി​ത വി​ക​സ​ന കോ​ര്‍പ​റേ​ഷ​ന്‍ വ​ഴി​യും വാ​യ്പ​ക​ള്‍ ല​ഭ്യ​മാ​ക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala floodanganwadi
News Summary - kerala flood pre school-kerala news
Next Story