Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവലിയ ഡാമുകൾ തുറക്കേണ്ട...

വലിയ ഡാമുകൾ തുറക്കേണ്ട സാഹചര്യമില്ല -എം.എം മണി

text_fields
bookmark_border
വലിയ ഡാമുകൾ തുറക്കേണ്ട സാഹചര്യമില്ല -എം.എം മണി
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ ചെറിയ ഡാമുകള്‍ തുറക്കുമെന്ന് മന്ത്രി എം.എം മണി. വലിയ ഡാമുകളൊന്നും തുറന്നു വിടേണ്ട സാഹചര്യമില്ല. എന്നാൽ ചെറുഡാമുകള്‍ തുറക്കുകയല്ലാതെ മറ്റുമാര്‍ഗങ്ങളില്ലെന്നും മന്ത്രി പറഞ്ഞു. ദ

ദുരന്തനിവാരണത്തിന്​ സർക്കാർ സജീവമായി രംഗത്തുണ്ട്​. വൈദ്യുതി ബോര്‍ഡ് ഉടന്‍ യോഗം ചേരുമെന്നും സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ ഏറ്റവും വലിയ ഡാമായ ഇടുക്കിയില്‍ ഇതുവരെയും സംഭരണശേഷിയുടെ പകുതി പോലും നിറഞ്ഞിട്ടില്ലെന്നാണ് വിവരം. ശക്തമായ വെള്ളപ്പൊക്കം നേരിട്ട മൂന്നാറിലും ഇപ്പോള്‍ വെള്ളം ഇറങ്ങിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mm manikerala newskerala floodRain In Kerala
News Summary - Kerala flood- Small dams will open- Kerala news
Next Story