Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sep 2018 9:37 AM GMT Updated On
date_range 8 March 2019 4:29 AM GMTകേരളത്തിന് ആവശ്യമായ സഹായങ്ങൾ നൽകും -കേന്ദ്രമന്ത്രി
text_fieldsbookmark_border
കൊച്ചി: കേരളത്തിലുണ്ടായത് വലിയ ദുരന്തമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദ. പ്രകൃതിക്ഷോഭത്തിൽ വലിയ നാശങ്ങളാണ് ഉണ്ടായത്. സംസ്ഥാന ആരോഗ്യ മന്ത്രിയുമായി ആലോചിച്ച് ആവശ്യമായ സഹായങ്ങൾ ചെയ്യുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തിന് ആവശ്യമായ മരുന്നുകൾ ലഭ്യമാക്കും. കൂടാതെ ആരോഗ്യ രംഗത്തെ വിദഗ്ധരുടെ സഹായം നൽകുമെന്നും ജെ.പി നദ്ദ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story