Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

സാ​മ്പ​ത്തി​ക​പ്ര​യാ​സം: സംസ്​ഥാനം 1500 കോടി കടമെടുക്കുന്നു

text_fields
bookmark_border
സാ​മ്പ​ത്തി​ക​പ്ര​യാ​സം: സംസ്​ഥാനം 1500 കോടി കടമെടുക്കുന്നു
cancel

തി​രു​വ​ന​ന്ത​പു​രം: സാ​മ്പ​ത്തി​ക​പ്ര​യാ​സ​ത്തി​​​െൻറ സാ​ഹ​ച​ര്യ​ത്തി​ൽ 1500 കോ​ടി രൂ​പ​യു​ടെ ക​ട​പ​ത്രം പു​റ​പ്പെ​ടു​വി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. അ​ടു​ത്ത​മാ​സ​ത്തെ ശ​മ്പ​ള ചെ​ല​വ്, വാ​ർ​ഷി​ക​പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കു​ക എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണ്​ ക​ട​മെ​ടു​പ്പ്.

ന​വം​ബ​ർ 27ന്​ ​മും​ബൈ റി​സ​ർ​വ്​ ബാ​ങ്കി​ൽ ഇ​തി​​​െൻറ ലേ​ലം​ന​ട​ക്കും. തൊ​ട്ട​ടു​ത്ത​ദി​വ​സം പ​ണം ല​ഭി​ക്കും. ഒ​ക്​​ടോ​ബ​റി​ൽ ച​ര​ക്ക്​ സേ​വ​ന നി​കു​തി​യി​ൽ നി​ന്നു​ള്ള വ​രു​മാ​നം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം 20 ശ​ത​മാ​നം വെ​ട്ടി​ക്കു​റ​ക്ക​ൽ​ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ വ​രു​ത്തി​യി​ട്ടും പ​ദ്ധ​തി പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ട്ടി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala governmentkerala newsmalayalam newseconomic crisis
News Summary - kerala government economic crisis- kerala news
Next Story