Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2023 5:04 PM IST Updated On
date_range 26 Oct 2023 5:04 PM ISTഇന്ത്യ, ഭാരതം എന്നീ രണ്ട് പേരുകളും ഭരണഘടനയിൽ ഉള്ളത്; പാഠപുസ്തക പരിഷ്‍കരണത്തെ പിന്തുണച്ച് ഗവർണർ
text_fieldsbookmark_border
തിരുവനന്തപുരം: രാജ്യത്തെ സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്ന് ഇന്ത്യ ഒഴിവാക്കി ഭാരതം എന്നാക്കി മാറ്റാനുള്ള എൻ.സി.ഇ.ആർ.ടി സോഷ്യൽ സയൻസ് സമിതിയുടെ ശിപാർശക്ക് പിന്തുണയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
എൻ.സി.ഇ.ആർ.ടി പുസ്തകങ്ങളിലെ പേരുമാറ്റം ഭരണഘടന വിരുദ്ധമല്ലെന്നും ഭാരതം എന്ന പേര് കൂടുതലായി ഉപയോഗിക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും ഗവർണർ പറഞ്ഞു. ഭരണഘടന ഭേദഗതിക്ക് ആവശ്യമുയർന്നിട്ടില്ല. ഇന്ത്യ, ഭാരതം എന്നീ രണ്ട് പേരുകളും ഭരണഘടനയിൽ ഉള്ളതാണെന്നും ഗവർണർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story