Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജുഡീഷ്യറി-മാധ്യമ...

ജുഡീഷ്യറി-മാധ്യമ ബന്ധം ആ​​രോഗ്യകരമാകണമെന്ന്​ ഗവർണർ 

text_fields
bookmark_border
ജുഡീഷ്യറി-മാധ്യമ ബന്ധം ആ​​രോഗ്യകരമാകണമെന്ന്​ ഗവർണർ 
cancel
കൊ​ച്ചി: മാ​ധ്യ​മ​ങ്ങ​ളു​മാ​യി ജു​ഡീ​ഷ്യ​റി ആ​രോ​ഗ്യ​ക​ര​മാ​യ ബ​ന്ധം  സൂ​ക്ഷി​ക്ക​ണ​മെ​ന്ന് ഗ​വ​ര്‍ണ​ര്‍ ജ​സ്​​റ്റി​സ്​​ പി. ​സ​ദാ​ശി​വം. ജു​ഡീ​ഷ്യ​റി​യു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ജ​ന​ങ്ങ​ളി​ലെത്തി​ക്കാ​ൻ ഇ​ത്​ അ​നി​വാ​ര്യ​മാ​ണ്. ഹൈ​കോ​ട​തി വ​ജ്ര​ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​യ​മ​ത്തി​​െൻറ ആ​നു​കൂ​ല്യം എ​ല്ലാ പൗ​ര​ന്മാ​ർ​ക്കും ഉ​റ​പ്പാ​ക്ക​ണം. ലീ​ഗ​ൽ സ​ർ​വി​സ​സ്​ അ​തോ​റി​റ്റി പോ​ലു​ള്ള​വ​യു​ടെ പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്ക​ണം. ഇ​ത്ത​രം സൗ​ക​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച വി​വ​ര​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലെത്തി​ക്കുന്നതിന്​ മാ​ധ്യ​മ​ങ്ങ​ളു​മാ​യി ആ​രോ​ഗ്യ​ക​ര​മാ​യ ബ​ന്ധം നി​ല​നി​ർ​ത്താ​ൻ ഹൈ​കോ​ട​തി മു​ൻ​കൈ​യെ​ടു​ക്ക​ണം. അ​ദാ​ല​ത്തു​ക​ളി​ല്‍ ജ​ന​പ്രാ​തി​നി​ധ്യം വ​ർ​ധി​പ്പി​ക്കാ​ന്‍ ഇ​ത് സ​ഹാ​യി​ക്കു​മെ​ന്നും ഗ​വ​ര്‍ണ​ര്‍ പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsjudiciarymediakerala governormalayalam news
News Summary - Kerala Governor react to Media-Judiciary Relation -Kerala News
Next Story