Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബന്ധുക്കളെ...

ബന്ധുക്കളെ ജഡ്​ജിമാരാക്കൽ; ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും

text_fields
bookmark_border
ബന്ധുക്കളെ ജഡ്​ജിമാരാക്കൽ; ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും
cancel

കൊച്ചി: കേരള ഹൈകോടതിയിലെ ജഡ്ജിമാരുടെ ഒഴിവുകളിലേക്ക് ജഡ്​ജിമാരുടെ ബന്ധുക്കളെ കൊളീജിയം പരിഗണിച്ച്​ നാമനിർദേശം ​ചെയ്യുന്ന നടപടിക്കെതിരായ ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. 

മുന്‍ ജഡ്ജിമാരുടെ ഉറ്റ ബന്ധുക്കളായ അഞ്ചു പേരെ ജഡ്ജി നിയമനത്തിന്​ പരിഗണിക്കുന്നതായി ഹരജിയില്‍ പറയുന്നു. ഇത്തരം നടപടികള്‍ സാധാരണക്കാര്‍ക്കിടയില്‍ തെറ്റായ ധാരണയുണ്ടാക്കും.

ജഡ്ജിമാരുടെ ഒഴിവുകള്‍ ഇനിയും വിജ്ഞാപനം ചെയ്തിട്ടില്ലെന്നും അപേക്ഷയുടെ ഘട്ടമെത്തിയിട്ടില്ലെന്നും ഹരജിയില്‍ ആരോപിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala high courtjudgeskerala newsmalayalam news
News Summary - kerala high court -kerala news
Next Story