Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

കുഞ്ഞാലിക്കുട്ടിക്കെതിരായ തെരഞ്ഞെടുപ്പ്​ ഹരജി ഹൈകോടതി തള്ളി

text_fields
bookmark_border
കുഞ്ഞാലിക്കുട്ടിക്കെതിരായ തെരഞ്ഞെടുപ്പ്​ ഹരജി ഹൈകോടതി തള്ളി
cancel
െകാ​ച്ചി: മ​ല​പ്പു​റം ലോ​ക്​​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന്​ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നെ​തി​രാ​യ ഹ​ര​ജി ഹൈ​കോ​ട​തി ത​ള്ളി. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക്കൊ​പ്പം സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ൽ പ്ര​ധാ​ന വി​വ​ര​ങ്ങ​ൾ ചേ​ർ​ത്തി​ല്ലെ​ന്ന്​ ആ​രോ​പി​ച്ച്​ സ്വ​ത​ന്ത്ര സ്​​ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന എ.​കെ. ഷാ​ജി ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ പ്രാ​രം​ഭ​വാ​ദം കേ​ട്ട​ശേ​ഷം ത​ള്ളി​യ​ത്.

സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ലെ ര​ണ്ട്​ കോ​ളം ഒ​ഴി​ച്ചി​ട്ട​തു​ൾ​പ്പെ​ടെ കാ​ര്യ​ങ്ങ​ളാ​ണ്​ ഹ​ര​ജി​യി​ൽ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, ഒ​മ്പ​ത്​ ന്യൂ​ന​ത​ക​ളെ​ങ്കി​ലു​മു​ള്ള​ ഹ​ര​ജി നി​ല​നി​ൽ​ക്കു​ന്ന​ത​ല്ലെ​ന്ന്​ കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ചു. അ​സ്സ​ലോ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​തോ ആ​യ സ​ത്യ​വാ​ങ്​​മൂ​ല​മ​ല്ല പ​ക​ർ​പ്പ്​ മാ​ത്ര​മാ​ണ്​ ഹ​ര​ജി​ക്കൊ​പ്പം സ​മ​ർ​പ്പി​ച്ച​തെ​ന്നും വാ​ദി​ച്ചു. സ​ത്യ​വാ​ങ്​​മൂ​ല​ത്തി​​െൻറ അ​സ്സ​ൽ രേ​ഖ തെ​ര​ഞ്ഞെ​ടു​പ്പ്​ ഹ​ര​ജി​യു​ടെ കാ​ത​ലാ​യ ഘ​ട​ക​മാ​ണെ​ന്ന്​ വി​ല​യി​രു​ത്തി​യ കോ​ട​തി ഹ​ര​ജി ത​ള്ളു​ക​യാ​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PK kunhalikuttykerala high courtkerala newsmalayalam news
News Summary - kerala high court rejects plea against pk kunhalikutty
Next Story