Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2022 11:14 PM IST Updated On
date_range 1 April 2022 11:14 PM ISTകുടുംബ കോടതി ജഡ്ജിമാർ 'ന്യൂട്രൽ അമ്പയർ' ആകേണ്ടവരല്ലെന്ന് ഹൈകോടതി
text_fieldsbookmark_border
Listen to this Article
കൊച്ചി: കേസിൽ സത്യം കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിടാൻ അധികാരമുള്ള കുടുംബ കോടതി ജഡ്ജിമാർ 'ന്യൂട്രൽ അമ്പയർമാർ' (നിഷ്പക്ഷ വിധികർത്താക്കൾ) ആയി ഇരിക്കുകയല്ല വേണ്ടതെന്ന് ഹൈകോടതി.
ഒത്തുതീർപ്പിന് മുൻകൈയെടുക്കാനും സത്യം കണ്ടെത്താൻ എൻക്വയറി നടത്താനുമടക്കം സവിശേഷ അധികാരങ്ങൾ കുടുംബ കോടതികൾക്കുണ്ട്.
വിവാഹമോചനക്കേസുകളിൽ സത്യം കണ്ടെത്താൻ അന്വേഷണം നടത്തുന്നതിന് കുടുംബ കോടതികൾക്ക് അധികാരമുണ്ടെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story