Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരള മുസ്‍ലിം ജമാഅത്ത്...

കേരള മുസ്‍ലിം ജമാഅത്ത് വിമാനത്താവള മാർച്ച് ഇന്ന്

text_fields
bookmark_border
kerala muslim jamaath
cancel

കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു​ള്ള ഹ​ജ്ജ് യാ​ത്ര​ക്കൂ​ലി വ​ർ​ധ​ന പി​ൻ​വ​ലി​ക്ക​ണ​​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള മു​സ്‍ലിം ജ​മാ​അ​ത്ത് ഫെ​ബ്രു​വ​രി ഒ​ന്നി​ന് വി​മാ​ന​ത്താ​വ​ള മാ​ർ​ച്ച് ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. സ​മ​രം പേ​രോ​ട് അ​ബ്ദു​റ​ഹ്മാ​ൻ സ​ഖാ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​സ് പ്ര​സി​ഡ​ന്റ് കെ.​കെ. അ​ഹ​മ്മ​ദ് കു​ട്ടി മു​സ്‍ലി​യാ​ർ, സെ​ക്ര​ട്ട​റി​മാ​രാ​യ സി.​പി. സൈ​ത​ല​വി, മു​സ്ത​ഫ കോ​ഡൂ​ർ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Muslim JamaathKerala NewsAirport March
News Summary - Kerala Muslim Jamaath Airport March on thursday
Next Story