Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിരോധനം പോപുലർ ഫ്രണ്ട്...

നിരോധനം പോപുലർ ഫ്രണ്ട് ചോദിച്ചുവാങ്ങിയതെന്ന് കേരള നദ്‍വത്തുൽ മുജാഹിദീൻ

text_fields
bookmark_border
നിരോധനം പോപുലർ ഫ്രണ്ട് ചോദിച്ചുവാങ്ങിയതെന്ന് കേരള നദ്‍വത്തുൽ മുജാഹിദീൻ
cancel

പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തിന് പിന്തുണയുമായി കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ.എൻ.എം). നിരോധനം പി.എഫ്.ഐ ചോദിച്ചുവാങ്ങിയതാണെന്ന് സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി പറഞ്ഞു. നിരോധനം സമൂഹത്തിൽ ചെയ്തു കൂട്ടുന്ന തീവ്രവാദ പ്രവർത്തനം കൊണ്ടാണ്. ആർ.എസ്.എസും സംഘപരിവാര സംഘടനകളും നടത്തുന്ന അതേ വർഗീയ ധ്രുവീകരണം തന്നെയാണ് പോപുലർ ഫ്രണ്ടും നടത്തുന്നത്. തീവ്രവാദവും വർഗീയതയും പ്രചരിപ്പിക്കുന്ന എല്ലാ കൂട്ടങ്ങൾക്കും കടിഞ്ഞാണിടണം. അല്ലെങ്കിൽ നിരോധനം കൊണ്ട് ഫലം ഇല്ലാതെ വരുമെന്നും അബ്ദുല്ലക്കോയ മദനി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:popular frontKerala Nadwatul Mujahideenabdullakkoya madani
News Summary - Kerala Nadwatul Mujahideen said that Popular Front asked for the ban
Next Story