Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേശീയ ഇ-ഗവേണൻസ്​...

ദേശീയ ഇ-ഗവേണൻസ്​ അവാർഡ് കേരള പൊലീസ്​ എറ്റുവാങ്ങി

text_fields
bookmark_border
ദേശീയ ഇ-ഗവേണൻസ്​ അവാർഡ് കേരള പൊലീസ്​ എറ്റുവാങ്ങി
cancel

തി​രു​വ​ന​ന്ത​പു​രം: ഇ-​ഗ​വേ​ണ​ൻ​സ്​ രം​ഗ​ത്തെ നൂ​ത​ന ആ​ശ​യ​ങ്ങ​ൾ​ക്കും സം​രം​ഭ​ങ്ങ​ൾ​ക്കു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ൽ​കു​ന്ന ദേ​ശീ​യ ഇ-​ഗ​വേ​ണ​ൻ​സ്​ പു​ര​സ്​​കാ​രം കേ​ര​ള പൊ​ലീ​സി​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ വി​ഭാ​ഗം ഏ​റ്റു​വാ​ങ്ങി.

ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ.​ഡി.​ജി.​പി മ​നോ​ജ് എ​ബ്ര​ഹാം, സോ​ഷ്യ​ൽ മീ​ഡി​യ സെ​ല്ലി​ലെ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ക​മ​ലാ​നാ​ഥ് കെ.​ആ​ർ, ബി​മ​ൽ വി.​എ​സ്​, സ​ന്തോ​ഷ്.​പി.​എ​സ്​ എ​ന്നി​വ​ർ കേ​ന്ദ്ര സ​ഹ​മ​ന്ത്രി ഡോ. ​ജി​തേ​ന്ദ്ര സി​ങ്ങി​ൽ​നി​ന്ന്​ പു​ര​സ്​​കാ​രം സ്വീ​ക​രി​ച്ചു.വാ​ർ​ത്ത​വി​നി​മ​യം, വി​വ​ര സാ​ങ്കേ​തി​ക​വി​ദ്യ എ​ന്നി​വ​യു​പ​യോ​ഗി​ച്ച്​ കേ​ര​ള പൊ​ലീ​സ്​ സോ​ഷ്യ​ൽ മീ​ഡി​യ വി​ഭാ​ഗം ന​ട​ത്തി​യ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് അ​വാ​ർ​ഡ്.

കേ​ര​ള പൊ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക ഫേ​സ്​​ബു​ക്ക്​ പേ​ജ് 18 ല​ക്ഷം ഫോ​ളോ​വേ​ഴ്സു​മാ​യി മു​ൻ​നി​ര​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:E Governancekerala police
News Summary - Kerala Police receives National e-Governance Award
Next Story