Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2020 10:00 PM IST Updated On
date_range 17 March 2020 10:00 PM ISTകൊറോണ പ്രതിരോധ ബോധവൽക്കരണവുമായി പൊലീസിെൻറ വൈറൽ ഡാൻസ്
text_fieldsbookmark_border
തിരുവനന്തപുരം: കൊറോണ പ്രതിരോധ ബോധവൽക്കരണവുമായി കേരള പൊലീസ് ഒരുക്കിയ ഡാൻസ് വൈറലാകുന്നു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ നഞ്ചിയമ്മ പാടിയ ‘കളക്കാത്തെ സന്ദനമേറാം വെഗുവോക
പൂത്തിരിക്കും ’ എന്ന പാട്ടിനൊപ്പമാണ് കൈകഴുകൽ ബോധവൽക്കരണവുമായി പൊലീസ് അംഗങ്ങൾ ചുവടുവെച്ചത്.
പൊലീസിെൻറ വിഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. ‘‘ പ്രവർത്തിക്കാം നമുക്കൊരുമിച്ച്,
പരിഭ്രാന്തിയല്ല; ജാഗ്രതയാണ് ആവശ്യം, കേരള പൊലീസ് ഒപ്പമുണ്ട്’’ എന്ന തലക്കെട്ടോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story