Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓ​ണാ​വ​ധി ആ​ഘോ​ഷം:...

ഓ​ണാ​വ​ധി ആ​ഘോ​ഷം: വീ​ടു​പൂ​ട്ടി പോ​കു​ന്ന​വ​ർ​ക്ക്​ ജാ​ഗ്ര​ത​നി​ർ​ദേ​ശ​വു​മാ​യി പൊ​ലീ​സ്

text_fields
bookmark_border
kerala police
cancel

പാ​ല​ക്കാ​ട്​: ഓ​ണാ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ വീ​ടു​പൂ​ട്ടി പോ​കു​ന്ന​വ​ർ​ക്ക്​ ജാ​ഗ്ര​ത​നി​ർ​ദേ​ശ​വു​മാ​യി പൊ​ലീ​സ്. പൊ​ലീ​സി​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ൽ ‘എ​ല്ലാ​വ​ർ​ക്കും അ​വ​ധി​യു​ണ്ട്​ പ​ക്ഷേ ക​ള്ള​ന്മാ​ർ​ക്ക്​ അ​വ​ധി​യി​ല്ല’ എ​ന്ന രീ​തി​യി​ൽ വി​ഡി​യോ നി​ർ​മി​ച്ചാ​ണ്​ പൊ​ലീ​സ്​ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​ത്.

വീ​ടു​പൂ​ട്ടി യാ​ത്ര പോ​കു​ന്ന​വ​ർ​ അ​ക്കാ​ര്യം പൊ​ലീ​സി​നെ അ​റി​യി​ക്കാ​ൻ പൊ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക മൊ​ബൈ​ൽ ആ​പ്പാ​യ പോ​ൽ ആ​പ്പി​ലു​ള്ള​​ ഹൗ​സ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സൗ​ക​ര്യം വി​നി​യോ​ഗി​ക്ക​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം. യാ​ത്ര പോ​കു​ന്ന ദി​വ​സം, വീ​ടി​ന്‍റെ ലൊ​ക്കേ​ഷ​ൻ, വീ​ട്ടു​പേ​ര്, വീ​ടി​ന​ടു​ത്തു​ള്ള ബ​ന്ധു​ക്ക​ളു​ടെ​യോ അ​യ​ൽ​വാ​സി​ക​ളു​ടെ​യോ പേ​രും ഫോ​ൺ ന​മ്പ​റും എ​ന്നി​വ ആ​പ്പി​ൽ ന​ൽ​ക​ണം. പ​ര​മാ​വ​ധി 14 ദി​വ​സം വ​​രെ വീ​ടും പ​രി​സ​ര​വും പൊ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​കും.

എ​ന്നാ​ൽ, ഈ ​രീ​തി​യി​ൽ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​മ്പോ​ഴും പ​ല​രും പൊ​ലീ​സി​നെ വി​ശ്വാ​സ​ത്തി​ലെ​ടു​ക്കു​ന്നി​ല്ല എ​ന്ന​തി​ന്​ തെ​ളി​വാ​ണ്​ പോ​സ്റ്റി​ന് താ​ഴെ​യു​ള്ള ക​മ​ന്‍റു​ക​ൾ. പൊ​ലീ​സി​ലെ ക​ള്ള​ന്മാ​രെ ക​രു​തി​യി​രി​ക്ക​ണം, അ​ൻ​വ​റി​നെ വി​ളി​ക്ക​ണോ തു​ട​ങ്ങി​യ ക​മ​ന്‍റു​ക​ളാ​ണ് നി​റ​യെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PoliceOnam 2024
News Summary - Kerala Police Warning for Onam Holidays
Next Story