Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightപരീക്ഷകൾ...

പരീക്ഷകൾ മാറ്റില്ലെന്ന്​​ പി.എസ്​.സി

text_fields
bookmark_border
psc exam
cancel

തിരുവനന്തപുരം: കേരള പി.എസ്.സി നടത്താൻ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റമില്ലാതെ മുൻനിശ്ചയിച്ച പ്രകാരം നടത്തുമെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു. കോവിഡ് സാഹചര്യത്തിൽ പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച് ഉദ്യോഗാർഥികൾക്കിടയിൽ ആശയക്കുഴപ്പമുണ്ടായ തിനെ തുടർന്നാണ് അറിയിപ്പ്.

നവംബർ ആദ്യവാരം മുതൽ ആരംഭിക്കുന്ന കോളജ് അധ്യാപക നിയമനത്തിനുള്ള പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും പി.എസ്.സി ഇത് പരിഗണിച്ചിട്ടില്ല. ഇതിന്​ പിന്നാലെ സ്​കൂളുകളിലെ അധ്യാപക നിയമനത്തിനുള്ള പരീക്ഷയും നടക്കും. നേരത്തെ കോളജ്​ അധ്യാപക നിയമനത്തിനുള്ള പരീക്ഷ മാറ്റുന്നത്​ പരിഗണിക്കണമെന്ന്​ മനുഷ്യാവകാശ കമ്മീഷൻ പി.എസ്​.സിയോട്​ ആവശ്യപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:exam scheduleKerala PSC
Next Story