Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാസർകോട് ജില്ലയിൽ നാളെ...

കാസർകോട് ജില്ലയിൽ നാളെ സ്കൂളുകൾക്ക് അവധി; കോളജുകൾ പ്രവർത്തിക്കും

text_fields
bookmark_border
കാസർകോട് ജില്ലയിൽ നാളെ സ്കൂളുകൾക്ക് അവധി; കോളജുകൾ പ്രവർത്തിക്കും
cancel

കാസർകോട്: കാസർകോട് ജില്ലയിലെ സ്‌കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്റസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 19, 2024) ജില്ലാ കലക്ടർ കെ. ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു. കൊളജുകൾക്ക് നാളത്തെ അവധി ബാധകമല്ല. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.

ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിൽ അതിശക്തമായ മഴയാണ് ലഭിച്ചത്. പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇതിന് പുറമേ, ജില്ലയിൽ ഇന്ന് നാലു മണി മുതൽ നാളെ രാവിലെ 10 മണി വരെ അതി തീവ്രമഴയ്ക്കുള്ള റെഡ് അലർട്ട് മുന്നറിയിപ്പും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Heavy Rainrain updates
News Summary - kerala rain updates kasarkode
Next Story