Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2020 12:13 PM IST Updated On
date_range 23 Jun 2020 12:13 PM ISTസംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് മയ്യനാട് സ്വദേശി
text_fieldsbookmark_border
കൊല്ലം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മയ്യനാട് സ്വദേശി വസന്തകുമാറാണ് മരിച്ചത്. 68 വയസായിരുന്നു.
ജൂൺ എട്ടിനാണ് ഇദ്ദേഹം ഡൽഹി നിസാമുദ്ദീനിൽനിന്ന് പുറപ്പെട്ടത്. 10 ന് നാട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. 15ന് കോവിഡ് രോഗലക്ഷണങ്ങളോെട മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് 17ന് മെഡിക്കൽ കോളജിൽവെച്ച് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
22 പേരാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story