Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2024 10:29 PM IST Updated On
date_range 7 Jan 2024 10:29 PM ISTഷംനാദ് മടങ്ങുന്നത് ഇരട്ടി മധുരവുമായി
text_fieldsbookmark_border
കൊല്ലത്ത് നിന്നും ഷംനാദ് മടങ്ങുന്നത് പങ്കെടുത്ത രണ്ട് ഇനങ്ങളിലും എ ഗ്രേഡ് ലഭിച്ച സന്തോഷത്തിൽ. മലപ്പുറം പി.പി.എം.എച്ച്എസ്.എസ് കൊട്ടുക്കരയിലെ പ്ലസ്ടു വിദ്യാർത്ഥിയാണ് ഷംനാദ്. മാപ്പിളപ്പാട്ടിലും ലളിത ഗാനത്തിലുമാണ് ഷംനാദ് വിജയം കൊയ്തത്.
മാപ്പിളപ്പാട്ടിൽ അശ്റഫ് കൊണ്ടോട്ടിയും ലളിത ഗാനത്തിൽ സ്കൂളിലെ മ്യൂസിക് അധ്യാപിക ദീപയുമാണ് ഷംനാദിന്റെ പരിശീലകർ. കൊട്ടപ്പുറം സ്വദേശിയായ ഈ മിടുക്കൻ പൈകാരത്തൊടി അബ്ദുൽ അസീസിന്റെയും ഷഹ്റാബാനുവിന്റെയും മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story