Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2024 5:17 PMUpdated On
date_range 14 Aug 2024 5:17 PMഹൗസിങ് കോർപറേഷൻ: ജീവനക്കാരുടെ എണ്ണം 598ൽനിന്ന് 380 ആകും
text_fieldsbookmark_border
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഹൗസിങ് കോർപറേഷനിലെ ജീവനക്കാരുടെ എണ്ണം 598ൽനിന്ന് 380 ആയി കുറക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഐ.എം.ജി നടത്തിയ വർക്ക് സ്റ്റഡിയുടെ അടിസ്ഥാനത്തിൽ പുതിയ സ്റ്റാഫ് പാറ്റേണിനും അംഗീകാരം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story