Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2016 12:14 AM IST Updated On
date_range 1 Aug 2017 9:37 AM ISTടോം ജോസിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ കോടതിയിൽ ഹാജരാക്കി
text_fieldsbookmark_border
കൊച്ചി: ടോം ജോസിന്റെ വീടുകളിൽ റെയ്ഡ് നടത്തി പിടിച്ചെടുത്ത രേഖകൾ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കി. ടോം ജോസിന്റെ പേരിലുള്ള ലോക്കറിന്റെ രേഖകളും താക്കോൽ, പെൻഡ്രൈവുകൾ ,ഡയറികൾ, വിവിധ വിലപിടിപ്പുള്ള രേഖകൾ തുടങ്ങിയവ പിടിച്ചെടുത്തവയിൽപെടും. രേഖകൾ മുഴുവൻ ലിസ്റ്റിൽ രേഖപ്പെടുത്തി കോടതി ഏറ്റെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story