Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2022 10:47 PM IST Updated On
date_range 21 Jun 2022 10:47 PM ISTകടക്കെണിയിലേക്ക് കേരളം നീങ്ങില്ല -ധനമന്ത്രി
text_fieldsbookmark_border
Listen to this Article
കണ്ണൂർ: കേരളം കടക്കെണിയിലേക്ക് നീങ്ങുന്ന അവസ്ഥയില്ലെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ. എരിപുരത്ത് നിർമിച്ച പഴയങ്ങാടി സബ് ട്രഷറി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ടു മൂന്നു വർഷക്കാലം സർക്കാറിന് ചെലവ് കൂടിയിട്ടുണ്ട്. കോവിഡ് കാലത്ത് സർക്കാർ കാര്യക്ഷമമായി ഇടപെടൽ നടത്തിയതുകൊണ്ടാണ് പട്ടിണി മരണങ്ങൾ ഉണ്ടാകാതിരുന്നത്-മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story