Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജ​ന​നേ​ന്ദ്രി​യം...

ജ​ന​നേ​ന്ദ്രി​യം മു​റി​ച്ച സം​ഭ​വം; വ​നി​താ ക​മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു

text_fields
bookmark_border
ജ​ന​നേ​ന്ദ്രി​യം മു​റി​ച്ച സം​ഭ​വം; വ​നി​താ ക​മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു
cancel

തി​രു​വ​ന​ന്ത​പു​രം: പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച സ്വാ​മി​യു​ടെ ജ​ന​നേ​ന്ദ്രി​യം യു​വ​തി മു​റി​ച്ച സം​ഭ​വ​ത്തി​ൽ സ്വാ​മി​ക്കെ​തി​രെ വ​നി​താ കമീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. പെ​ണ്‍​കു​ട്ടി​ക്ക് മാ​ന​സി​ക സ​മ്മ​ര്‍​ദം അ​തി​ജീ​വി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന വി​ധം ആ​ശ്വാ​സ ന​ട​പ​ടി​ക​ള്‍ കൊ​ക്കൊ​ള്ളും. ആ​വ​ശ്യ​മെ​ങ്കി​ല്‍ നി​യ​മ സ​ഹാ​യം ല​ഭ്യ​മാ​ക്കു​മെ​ന്നും കമീ​ഷ​ന്‍ വാ​ര്‍​ത്ത കു​റി​പ്പി​ല്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chops off genitals
News Summary - Kerala: Woman chops off genitals of 'godman' after he tries to rape her
Next Story