Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫാഷിസത്തിനെതിരെ...

ഫാഷിസത്തിനെതിരെ ചെറുത്തുനിൽപ് ശക്തമാക്കണം -കേരള യൂത്ത് കോൺഫറൻസ്

text_fields
bookmark_border
ഫാഷിസത്തിനെതിരെ ചെറുത്തുനിൽപ് ശക്തമാക്കണം -കേരള യൂത്ത് കോൺഫറൻസ്
cancel
camera_alt

മ​ല​പ്പു​റ​ത്ത് ന​ട​ന്ന വി​സ്ഡം കേ​ര​ള യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്റെ സ​മാ​പ​ന സ​മ്മേ​ള​നം വി​സ്ഡം ഇ​സ്‌​ലാ​മി​ക് ഓ​ർ​ഗ​നൈ​സേ​ഷ​ൻ

സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് പി.​എ​ൻ. അ​ബ്ദു​ൽ ല​ത്തീ​ഫ് മ​ദ​നി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​ല​പ്പു​റം: വം​ശീ​യ​ത​ക്കും ഫാ​ഷി​സ​ത്തി​നു​മെ​തി​രെ ചെ​റു​ത്തു​നി​ൽ​പ് ശ​ക്ത​മാ​ക്ക​ണ​മെ​ന്ന ആ​ഹ്വാ​ന​ത്തോ​ടെ വി​സ്ഡം കേ​ര​ള യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് മ​ല​പ്പു​റ​ത്ത് സ​മാ​പി​ച്ചു. ക​ക്ഷി​രാ​ഷ്ട്രീ​യ​ങ്ങ​ൾ​ക്ക​തീ​ത​മാ​യി യു​വ​ജ​ന കൂ​ട്ടാ​യ്മ​ക​ളെ ശ​ക്തി​പ്പെ​ടു​ത്തി​യാ​ലേ ഇ​ന്ത്യ​യു​ടെ മ​ത​നി​ര​പേ​ക്ഷ മൂ​ല്യ​ങ്ങ​ൾ തി​രി​ച്ചു​പി​ടി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്നും ‘യു​വ​ത്വം നി​ർ​വ​ചി​ക്ക​പ്പെ​ടു​ന്നു’ പ്ര​മേ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബാ​ബ​രി മ​സ്ജി​ദി​നു ശേ​ഷം ഗ്യാ​ൻ​വാ​പി അ​ട​ക്ക​മു​ള്ള മു​സ്‌​ലിം പ​ള്ളി​ക​ളി​ൽ ഫാ​ഷി​സ്റ്റു​ക​ൾ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്ന​ത് രാ​ജ്യ​ത്തി​ന്റെ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ത​ക​ർ​ക്കും. ഇ​ത് രാ​ജ്യ​ത്ത് അ​സ്ഥി​ര​ത സൃ​ഷ്ടി​ക്കും. ഇ​സ്‌​ലാ​മി​ക പ്ര​മാ​ണ​ങ്ങ​ളെ മ​നു​ഷ്യ​ന്റെ കേ​വ​ല ബു​ദ്ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ഗ​ണി​ക്കു​ക​യും നി​ഷേ​ധി​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​വ​ണ​ത ന​വോ​ത്ഥാ​ന​ത്തി​ന്റെ മ​റ​വി​ൽ ക​ട​ന്നു​വ​രു​ന്ന​തി​നെ​തി​രെ വി​ശ്വാ​സി സ​മൂ​ഹം ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കേ​ര​ള യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

വി​സ്ഡം ഇ​സ്‌​ലാ​മി​ക് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് പി.​എ​ൻ. അ​ബ്ദു​ല്ല​ത്തീ​ഫ് മ​ദ​നി സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​സ്ഡം യൂ​ത്ത് സം​സ്ഥാ​ന സെ​ക്ര​ട്ട​റി യു. ​മു​ഹ​മ്മ​ദ് മ​ദ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് ഹാ​രി​സ് കാ​യ​ക്കൊ​ടി ആ​മു​ഖ​ഭാ​ഷ​ണം ന​ട​ത്തി. പി. ​ഉ​ബൈ​ദു​ല്ല എം.​എ​ൽ.​എ, മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ് എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​യി. വി​സ്ഡം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​കെ. അ​ഷ്റ​ഫ്, വി​സ്ഡം യൂ​ത്ത് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് കെ. ​താ​ജു​ദ്ദീ​ൻ സ്വ​ലാ​ഹി, ശം​ജാ​സ് കെ. ​അ​ബ്ബാ​സ്, ഡോ. ​അ​ബ്ദു​ല്ല ബാ​സി​ൽ തു​ട​ങ്ങി​യ​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ള​വ​ത​രി​പ്പി​ച്ചു. വി​സ്ഡം യൂ​ത്ത് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് ഡോ. ​പി.​പി. ന​സീ​ഫ് പ്ര​മേ​യാ​വ​ത​ര​ണം ന​ട​ത്തി.

യു.​എ.​ഇ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ പ്ര​സി​ഡ​ന്റ് ഹു​സൈ​ൻ സ​ല​ഫി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ‘യു​വ​ത്വം നി​ർ​വ​ചി​ക്ക​പ്പെ​ടു​ന്നു’ പ്ര​മേ​യ​ത്തി​ൽ ന​ട​ന്ന തീം ​ടോ​ക്ക് ശ്ര​ദ്ധേ​യ​മാ​യി. വി​സ്ഡം യൂ​ത്ത് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​കെ. നി​ഷാ​ദ് സ​ല​ഫി, വി​സ്ഡം സ്റ്റു​ഡ​ന്റ്സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് അ​ർ​ശ​ദ് അ​ൽ​ഹി​ക​മി താ​നൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​മീ​ൽ ടി. ​മ​ഞ്ചേ​രി, ഹാ​രി​സ് കാ​യ​ക്കൊ​ടി, അ​ൻ​ഫ​സ് മു​ക്രം, ജം​ഷീ​ർ സ്വ​ലാ​ഹി, ഡോ. ​ടി.​സി. മു​ഹ​മ്മ​ദ് മു​ബ​ശ്ശി​ർ, സ​മീ​ർ മു​ണ്ടേ​രി, ഡോ. ​മു​ഹ​മ്മ​ദ് കു​ട്ടി ക​ണ്ണി​യ​ൻ, ഡോ. ​ഷ​ഹ​ബാ​സ് കെ. ​അ​ബ്ബാ​സ്, സ​ഫീ​ർ അ​ൽ​ഹി​ക​മി, കെ. ​അ​ബ്ദു​ൽ ഗ​ഫൂ​ർ എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala youth conference
News Summary - kerala youth conference at malappuram
Next Story