Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെവിൻ വധം:...

കെവിൻ വധം: പൊലീസുകാരുടെ ജാമ്യം റദ്ദാക്കണ​െമന്ന ഹരജി ഹൈകോടതിയിൽ

text_fields
bookmark_border
കെവിൻ വധം: പൊലീസുകാരുടെ ജാമ്യം റദ്ദാക്കണ​െമന്ന ഹരജി ഹൈകോടതിയിൽ
cancel
കൊച്ചി: കോട്ടയത്ത്​ കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി ഷാനുവില്‍ നിന്നുംകൈക്കൂലി വാങ്ങിയ പൊലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്ന സർക്കാരി​​െൻറ ഹരജി ഇന്നു ഹൈകോടതി പരിഗണിക്കും. ഹരജിയില്‍ പൊലീസുകാര്‍ക്ക് നോട്ടീസ് നല്‍കാന്‍ ചങ്ങനാശേരി ഡിവൈ.എസ്​.പിക്ക്​ ഹൈകോടതി നിര്‍ദേശം നൽകിയിരുന്നു.  എ.എസ്.ഐ ബിജു, കോണ്‍സ്റ്റബിള്‍ അജയകുമാര്‍ എന്നിവര്‍ക്ക് ജാമ്യം നല്‍കിയ ഏറ്റുമാനൂര്‍ മജിസ്​ട്രേറ്റ് കോടതിയുടെ നപടിക്കെതിരെയാണ്​ സർക്കാർ ഹൈകോടതിയെ സമീപിച്ചത്.  കൈക്കൂലി വാങ്ങിയതിന് തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഏറ്റുമാനൂര്‍ കോടതി ജാമ്യം അനുവദിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bailkerala newsbribemalayalam newsPolice menKevin Murder Case
News Summary - Kevin Murder Case: Cancel the Bail Of Police men - Kerala News
Next Story