Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെവിന്‍ വധക്കേസ്:...

കെവിന്‍ വധക്കേസ്: പ്രതികളുടെ റിമാന്‍ഡ്​ കാലാവധി നീട്ടി 

text_fields
bookmark_border
കെവിന്‍ വധക്കേസ്: പ്രതികളുടെ റിമാന്‍ഡ്​ കാലാവധി നീട്ടി 
cancel

ഏ​റ്റു​മാ​നൂ​ര്‍: കെ​വി​ന്‍ കൊ​ല​പാ​ത​ക​ക്കേ​സി​ല്‍ പ്ര​തി​ക​ളു​ടെ റി​മാ​ന്‍ഡ് കാ​ലാ​വ​ധി 14 ദി​വ​സ​ത്തേ​ക്ക് കൂ​ടി നീ​ട്ടി. ഏ​റ്റു​മാ​നൂ​ര്‍ കോ​ട​തി അ​വ​ധി​യാ​യ​തി​നാ​ല്‍ പാ​ലാ ഫ​സ്​​റ്റ്​ ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് 14 പ്ര​തി​ക​ളു​ടെ​യും റി​മാ​ന്‍ഡ് നീ​ട്ടി​യ​ത്. അ​തേ​സ​മ​യം, പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ ഏ​റ്റു​മാ​നൂ​ര്‍ കോ​ട​തി ചൊ​വ്വാ​ഴ്​​ച വാ​ദം കേ​ള്‍ക്കും. കേ​സി​ലെ അ​ഞ്ചാം പ്ര​തി​യും കെ​വി​​​െൻറ ഭാ​ര്യ‌ നീ​നു​വി​​​െൻറ പി​താ​വു​മാ​യ ചാ​ക്കോ തി​ങ്ക​ളാ​ഴ്ച ഹൈ​കോ​ട​തി​യി​ല്‍ ജാ​മ്യാ​പേ​ക്ഷ ന​ല്‍കി.

ചാ​ക്കോ​ക്കെ​തി​രെ​യു​ള്ള പൊ​ലീ​സി​​​െൻറ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍ട്ട് ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത്​ ബു​ധ​നാ​ഴ്ച​ത്തേ​ക്ക് മാ​റ്റി. നീ​നു​വി​ന് മാ​ന​സി​ക​രോ​ഗം ഉ​ണ്ടെ​ന്ന് തെ​ളി​യി​ക്കു​ന്ന​തി​ന് മെ​ഡി​ക്ക​ല്‍ ബോ​ര്‍ഡ് രൂ​പ​വ​ത്​​ക​രി​ക്ക​ണം എ​ന്ന് പ്ര​തി​ഭാ​ഗം നേ​ര​േ​ത്ത ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. നീ​നു​വി​​​െൻറ ക​സ്​​റ്റ​ഡി റി​പ്പോ​ര്‍ട്ട് പൊ​ലീ​സ് ചൊ​വ്വാ​ഴ്ച സ​മ​ര്‍പ്പി​ച്ചേ​ക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newshonour killingKevin Murder
News Summary - Kevin Murder case- Kerala news
Next Story