Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ ഫോൺ പദ്ധതി വേഗം...

കെ ഫോൺ പദ്ധതി വേഗം പൂർത്തിയാക്കും –മുഖ്യമന്ത്രി

text_fields
bookmark_border
kphone
cancel

തി​രു​വ​ന​ന്ത​പു​രം: ത​ട‌​സ്സ​ങ്ങ​ൾ നീ​ക്കി കെ ‌​ഫോ​ൺ പ​ദ്ധ​തി വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. സ്കൂ​ൾ കു​ട്ടി​ക​ളു​ടെ ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​നു​ൾ‍െ​പ്പ‌​ടെ അ​തി​വേ​ഗ ഇ​ൻ​റ​ർ​നെ​റ്റ് ആ​വ​ശ്യ​മാ​ണ്. പ​ദ്ധ​തി വേ​ഗ​ത്തി​ലാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്തെ​ങ്കി​ലും ത​ട​സ്സ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ അ​ത് പ​രി​ഹ​രി​ക്കാ​ൻ ഇ​ട​പെ​ട​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു. ക​ഴി​ഞ്ഞ സ​ർ​ക്കാ​റിെൻറ കാ​ല​ത്ത് 5712 കോ​ടി രൂ​പ​യാ​ണ്​ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ൽ​നി​ന്ന് അ​നു​വ​ദി​ച്ച​ത്. ഓ​ഖി, പ്ര​ള​യം, കോ​വി‍ഡ് തു​ട​ങ്ങി​യ ദു​ര​ന്ത​ങ്ങ​ൾ​ക്ക് ന​ൽ​കി​യ സ​ഹാ​യ​മു​ൾ​െ​പ്പ​ടെ​യാ​ണ് ഇ​ത്ര​യും തു​ക അ​നു​വ​ദി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K FONKFON
News Summary - KFON project to be completed soon says CM
Next Story