Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2023 5:31 PM IST Updated On
date_range 20 Aug 2023 5:31 PM ISTസാഹിത്യകാരൻ മൊയ്‌തു പടിയത്തിന്റെ ഭാര്യ ഖദീജ നിര്യാതയായി
text_fieldsbookmark_border
തൃശൂർ: സാഹിത്യകാരനും സിനിമപ്രവർത്തകനുമായ മൊയ്‌തു പടിയത്തിന്റെ ഭാര്യ വലപ്പാട് ചന്ദനപറമ്പിൽ ഖദീജ (87) നിര്യാതയായി. ചലച്ചിത്ര സംവിധായകൻ സിദ്ദീഖ് ഷമീർ മകനാണ്. മറ്റുമക്കൾ: താരാബി അബ്ദുറഹ്മാൻ, സുൽഫത് ഹസനലി, സബീന അബ്‌ദുറഹിം, സൈറാബാനു സിദ്ദീഖ്. മരുമക്കൾ: അബ്ദുറഹ്മാൻ മൂപ്പൻ (പാനായിക്കുളം), കെ.കെ. ഹസനലി, മാഞ്ഞാലി, അബ്‌ദുറഹിം (പറമ്പത്തുകണ്ടി കോതപറമ്പ്), സിദ്ദീഖ് അയ്യാരിൽ അഴീക്കോട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story