Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രിയങ്കയുടെ പത്രിക...

പ്രിയങ്കയുടെ പത്രിക സമർപ്പണത്തിന് ഖാർഗെയും സോണിയയും വയനാട്ടിലെത്തും

text_fields
bookmark_border
പ്രിയങ്കയുടെ പത്രിക സമർപ്പണത്തിന് ഖാർഗെയും സോണിയയും വയനാട്ടിലെത്തും
cancel

കൽപറ്റ: ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥിയായ പ്രിയങ്ക ഗാന്ധിയുടെ പത്രിക സമർപ്പണത്തിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധിയും വയനാട്ടിലെത്തും. ലോകസഭ പ്രതിപക്ഷ നേതാവും വയനാട് മുൻ എം. പി. യുമായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കുന്ന റോഡ് ഷോ കൽപ്പറ്റ പുതിയ ബസ്സ്റ്റാന്റ് പരിസരത്തു നിന്ന് പതിനൊന്നിന് ആരംഭിക്കും.

പന്ത്രണ്ട് മണിയോടെ വരണാധികാരിയായ ജില്ലാ കലക്ടർക്ക് മുമ്പാകെ പ്രിയങ്ക നാമനിർദേശ പത്രിക സമർപ്പിക്കും. വിവിധ മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളും സംസ്ഥാന നേതാക്കളും ഉൾപ്പെടെ നേതാക്കളുടെ വലിയ നിര തന്നെ റോഡ് ഷോയിൽ പങ്കെടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Priyanka GandhiWayanad By Election 2024
News Summary - Kharge and Sonia will come to Wayanad
Next Story