Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക​ൽ​പ​റ്റ​യി​ൽ റോ​ഡ്...

ക​ൽ​പ​റ്റ​യി​ൽ റോ​ഡ് ഷോക്ക് ​ഖാ​ർ​ഗെ, സോ​ണി​യ, രാ​ഹു​ൽ

text_fields
bookmark_border
ക​ൽ​പ​റ്റ​യി​ൽ റോ​ഡ് ഷോക്ക് ​ഖാ​ർ​ഗെ, സോ​ണി​യ, രാ​ഹു​ൽ
cancel

ക​ൽ​പ​റ്റ: വ​യ​നാ​ട് ലോ​ക്സ​ഭ മ​ണ്ഡ​ലം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി പ്രി​യ​ങ്ക ഗാ​ന്ധി ബു​ധ​നാ​ഴ്ച പ​ത്രി​ക സ​മ​ർ​പ്പി​ക്കും. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും സോ​ണി​യ ഗാ​ന്ധി​യും എ​ത്തും.

ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വും വ​യ​നാ​ട് മു​ൻ എം.​പി​യു​മാ​യ രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്ക ഗാ​ന്ധി​യും പ​ങ്കെ​ടു​ക്കു​ന്ന റോ​ഡ് ഷോ​യും ന​ട​ക്കും. ക​ൽ​പ​റ്റ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​നി​ന്ന് രാ​വി​​ലെ 11ന് ​റോ​ഡ് ഷോ ​തു​ട​ങ്ങും.

12 മ​ണി​യോ​ടെ വ​ര​ണാ​ധി​കാ​രി​യാ​യ ജി​ല്ല ക​ല​ക്ട​ർ​ക്ക് പ്രി​യ​ങ്ക പ​ത്രി​ക ന​ൽ​കും. വി​വി​ധ മു​ഖ്യ​മ​ന്ത്രി​മാ​രും ദേ​ശീ​യ നേ​താ​ക്ക​ളും സം​സ്ഥാ​ന നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sonia gandhimallikarjun khargerahul gandhiWayanad by-election 2024
News Summary - Kharge, Sonia, Rahul will participate in road show at Kalpatta
Next Story