Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൃ​ക്ക​ക​ൾ...

വൃ​ക്ക​ക​ൾ ത​ക​രാ​റി​ൽ; അ​നി​ത​ക്ക് വേ​ണം സു​മ​ന​സ്സു​ക​ളു​ടെ കൈ​ത്താ​ങ്ങ്​

text_fields
bookmark_border
anitha kidney patient
cancel

ക​രു​വാ​ര​കു​ണ്ട്: വൃ​ക്ക ത​ക​രാ​റി​ലാ​യ യു​വ​തി ചി​കി​ത്സ​സ​ഹാ​യം തേ​ടു​ന്നു. ത​രി​ശി​ലെ എ​ട​പ്പ​റ്റ ച​ന്ദ്ര​െൻറ മ​ക​ളും ആ​ന​മ​ങ്ങാ​ട് സു​രേ​ഷി​െൻറ ഭാ​ര്യ​യു​മാ​യ അ​നി​ത​ക്ക് (23) ജീ​വി​ക്കാ​ൻ ഇ​നി വൃ​ക്ക മാ​റ്റി​വെ​ച്ചേ പ​റ്റൂ. ഭ​ർ​ത്താ​വും അ​ഞ്ചു വ​യ​സ്സു​കാ​ര​നാ​യ മ​ക​നു​മു​ണ്ട് ഇ​വ​ർ​ക്ക്. എ​ന്നാ​ൽ യൗ​വ​നാ​രം​ഭ​ത്തി​ൽ ത​ന്നെ ഇ​രു​വൃ​ക്ക​ക​ളും പ്ര​വ​ർ​ത്ത​നം നി​ല​ച്ച് ഡ​യാ​ലി​സി​സ് വ​ഴി​യാ​ണ്​ ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​ത്.

കൂ​ലി​വേ​ല​ക്കാ​രാ​യ അ​ച്ഛ​െൻറ​യും ഭ​ർ​ത്താ​വി​െൻറ​യും നി​സ്സ​ഹാ​യ​ത​ക്ക് മു​ന്നി​ൽ സു​മ​ന​സ്സു​ക​ളു​ടെ ക​രു​ണ തേ​ടു​ക​യാ​ണ് അ​നി​ത. വൃ​ക്ക ബ​ന്ധു ന​ൽ​കും. ചി​കി​ത്സ​ക്കാ​യ ല​ക്ഷ​ങ്ങ​ൾ വേ​ണം.

ജ​ന​കീ​യ കൂ​ട്ടാ​യ്മ​ക്ക് എ​ന്നും മാ​തൃ​ക​യാ​യ ത​രി​ശി​ലെ പൗ​രാ​വ​ലി തു​ക സ്വ​രൂ​പി​ക്കാ​നാ​യി വാ​ർ​ഡ് അം​ഗം ടി.​പി. ഗി​രീ​ഷ് ചെ​യ​ർ​മാ​നും പി.​പി. ഹം​സ​പ്പ ക​ൺ​വീ​ന​റു​മാ​യി അ​നി​ത ചി​കി​ത്സ സ​ഹാ​യ സ​മി​തി രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്. ക​രു​വാ​ര​കു​ണ്ട് ഫെ​ഡ​റ​ൽ ബാ​ങ്ക് ശാ​ഖ​യി​ൽ അ​ക്കൗ​ണ്ടും തു​റ​ന്നു. ന​മ്പ​ർ: 16300200002299, IFSC-FDRL0001630. ഫോ​ൺ: 9495 101 168

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:need helpkidney damaged
News Summary - kidney damaged; anitha need help from the people
Next Story