Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകിഴക്കമ്പലം അക്രമം:...

കിഴക്കമ്പലം അക്രമം: റി​മാ​ൻ​ഡി​ലാ​യ​വ​ർ ഭൂ​രി​പ​ക്ഷ​വും ഝാ​ർ​ഖ​ണ്ഡു​കാ​ർ

text_fields
bookmark_border
കിഴക്കമ്പലം അക്രമം: റി​മാ​ൻ​ഡി​ലാ​യ​വ​ർ ഭൂ​രി​പ​ക്ഷ​വും ഝാ​ർ​ഖ​ണ്ഡു​കാ​ർ
cancel

കോ​​ല​​ഞ്ചേ​​രി: കി​​റ്റെ​​ക്സ് ക​​മ്പ​​നി​​യി​​ൽ അ​​ന്ത​​ർ സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ൾ ന​​ട​​ത്തി​​യ സം​​ഘ​​ർ​​ഷ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട്​ റി​​മാ​​ൻ​​ഡി​​ലാ​​യ​​വ​​രി​​ൽ ഭൂ​​രി​​ഭാ​​ഗ​​വും ഝാ​​ർ​​ഖ​​ണ്ഡ് സ്വ​​ദേ​​ശി​​ക​​ൾ. പ്ര​​തി​​പ്പ​​ട്ടി​​ക​​യി​​ൽ 70 പേ​​രാ​​ണ് ഝാ​​ർ​​ഖ​​ണ്ഡു​​കാ​​ർ.

അ​​സം സ്വ​​ദേ​​ശി​​ക​​ൾ 30 പേ​​രു​​ണ്ട്. ബം​​ഗാ​​ൾ സ്വ​​ദേ​​ശി​​ക​​ൾ 30 പേ​​രും ഒ​​ഡി​​ഷ​​ക്കാ​​ർ 13 പേ​​രു​​മു​​ണ്ട്. ത്രി​​പു​​ര, രാ​​ജ​​സ്ഥാ​​ൻ, ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ്, ഛത്തി​​സ്​​​ഗ​​ഡ്​ സ്വ​​ദേ​​ശി​​ക​​ളും പ്ര​​തി​​ക​​ളാ​​യി​​ട്ടു​​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kizhakkambalam Violence
News Summary - Kizhakkambalam Violence: most of the remanded employees were from Jharkhand
Next Story