Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Dec 2016 10:31 PM GMT Updated On
date_range 25 Sep 2017 4:20 AM GMTനിയമവിദഗ്ധരുമായി ആലോചിച്ച് തുടര്‍ നടപടി -കെ.കെ. ജയചന്ദ്രന്
text_fieldsbookmark_border
തൊടുപുഴ: എം.എം. മണിയുടെ വിടുതല്‍ ഹരജി തള്ളിയ കോടതി വിധിയെപ്പറ്റി നിയമവിദഗ്ധരുമായി ആലോചിച്ച് നിയമനടപടി സ്വീകരിക്കുമെന്ന് സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രന്. വിധിയെപ്പറ്റി വിശദമായി അറിയാന്‍ കഴിഞ്ഞിട്ടില്ല. മേല്‍കോടതിയെ സമീപിക്കാനാണ് തീരുമാനം. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും അത് രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും പാര്‍ട്ടി നേരത്തേ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story