Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുട്ടികളെ...

കുട്ടികളെ പ്രദര്‍ശിപ്പിച്ചുള്ള സമരം ശരിയല്ലെന്ന പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നു- കെ.കെ.ശൈലജ

text_fields
bookmark_border
കുട്ടികളെ പ്രദര്‍ശിപ്പിച്ചുള്ള സമരം ശരിയല്ലെന്ന പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നു- കെ.കെ.ശൈലജ
cancel

കാഞ്ഞങ്ങാട്​: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുവേണ്ടി സെക്രട്ടേറിയറ്റിനു മുന്നില്‍ കുട്ടികളെ പ്രദർശിപ്പിച്ചുള്ള സമരം ശരിയല്ലെന്ന പ്രസ്​താവനയിൽ ഉറച്ചുനിൽക്കുന്നതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കാഞ്ഞങ്ങാട്​ അമ്മയും കുഞ്ഞും ആശുപത്രിയുടെ ശിലാസ്​ഥാപനം നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

സമരക്കാരെ അവഹേളിച്ചിട്ടില്ല. കുട്ടികളെ സമരപ്പന്തലിലിരുത്തി കഷ്​ടപ്പെടുത്തുന്നത്​ ശരിയല്ല. അന്തരീക്ഷത്തിലെ പൊടിയും മറ്റും ശ്വസിക്കുന്നത്​ കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കും. ജസ്​റ്റിസ്​ ആക്​ട്​ പ്രകാരം കുട്ടികളെ ഉപയോഗിച്ച്​ സമരം ചെയ്യരുതെന്ന്​ വ്യക്തമാക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsendosulfan victimsmalayalam newsKK Shailaja Teacher
News Summary - KK Shailaja Teacher on Endosulfan Victims-Kerala News
Next Story