Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപകർച്ചപ്പനി: ജനങ്ങള...

പകർച്ചപ്പനി: ജനങ്ങള ഭീതിയിലാക്കുന്ന പ്രസ്​താവനകൾ ശരിയല്ലെന്ന്​ ആരോഗ്യമന്ത്രി

text_fields
bookmark_border
പകർച്ചപ്പനി: ജനങ്ങള ഭീതിയിലാക്കുന്ന പ്രസ്​താവനകൾ ശരിയല്ലെന്ന്​ ആരോഗ്യമന്ത്രി
cancel

കൊച്ചി: പകർച്ചപ്പനി സംബന്ധിച്ച്​ ജനങ്ങളെ ഭീതിയിലാക്കുന്ന പ്രസ്​താവനകൾ ശരിയെല്ലെന്ന്​ ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇതു സംബന്ധിച്ച രമേശ്​ ചെന്നിത്തലയുടെ പ്രസ്​താവനയോട്​ പ്രതികരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. ആരോഗ്യ പ്രവർത്തനങ്ങളിൽ  എല്ലാവരും ഒരുമിച്ച്​ നിൽക്കണം. പ്രതിരോധ പ്രവർത്തനങ്ങൾക്കായി 3000 വളണ്ടിയർമാരെ അധികമായി നിയമിച്ചിട്ടുണ്ടെന്നും ശൈലജ അറിയിച്ചു.

നേരത്തെ സംസ്​ഥാനത്ത്​ പനി പടരുന്ന സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്​ച നടത്തിയിരുന്നു. പകർച്ചപനിയുടെ പശ്​ചാത്തലത്തിൽ സംസ്ഥാനത്ത്​ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമാണ്​ ഉള്ള​െതന്നും ചെന്നിത്തല പറഞ്ഞിരുന്നു. ഇൗ പ്രസ്​താവനക​ൾക്കെതിരെയാണ്​ ശൈലജ ​ രംഗ​ത്തെത്തിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fevershylaja
News Summary - k.k shylaja statement about fever
Next Story