Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sept 2020 10:35 PM IST Updated On
date_range 24 Sept 2020 1:30 AM ISTവ്യാജ പേരിൽ കോവിഡ് പരിശോധന; കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനെതിരെ പരാതി
text_fieldsbookmark_border
തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് വ്യാജ പേരിൽ കോവിഡ് പരിശോധന നടത്തിയതായി പരാതി. പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റാണ് പൊലീസിൽ പരാതി നൽകിയത്. കെ.എം അഭി എന്ന പേരിലാണ് പരിശോധന നടത്തിയത്.
പരിശോധനയിൽ അഭിജിത്തിന് കോവിഡ് പോസിറ്റീവാണ്. കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണയുടെ വിലാസമാണ് അഭിജിത് പരിശോധനക്കായി നൽകിയതെന്നും കണ്ടെത്തി. തിരുവനന്തപുരത്ത് നടന്ന നിരവധി സമരങ്ങളിൽ അഭിജിത് പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story