Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എം. ബഷീറി​െൻറ മരണം:...

കെ.എം. ബഷീറി​െൻറ മരണം: കേസ് വിചാരണകോടതിക്ക് കൈമാറി

text_fields
bookmark_border
km basheer
cancel

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. ബ​ഷീ​റി​നെ വാ​ഹ​ന​മി​ടി​ച്ച്​ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ് വി​ചാ​ര​ണ​കോ​ട​തി​ക്ക് കൈ​മാ​റി. അ​പ​ക​ട​സ​മ​യ​ത്തു​ള്ള സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളു​ടെ പ​ക​ർ​പ്പ് ഹൈ​ടെ​ക് സെ​ല്ലി​െൻറ സ​ഹാ​യ​ത്തോ​ടെ ഒ​ന്നാം​പ്ര​തി ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്​ ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി കേ​സ്​ തു​ട​ർ​ന​ട​പ​ടി​ക്ക​ൾ​ക്കാ​യി വി​ചാ​ര​ണ​കോ​ട​തി​ക്ക് കൈ​മാ​റി​യ​ത്.

2019 ആ​ഗ​സ്​​റ്റ്​ മൂ​ന്നി​ന്​ പു​ല​ർ​ച്ച ഒ​ന്നി​നാ​ണ് ഐ.​എ.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നും സു​ഹൃ​ത്ത്​ വ​ഫ​യും സ​ഞ്ച​രി​ച്ച കാ​റി​ടി​ച്ച്​ ബ​ഷീ​ർ മ​രി​ച്ച​ത്. 2020 ഫെ​ബ്രു​വ​രി മൂ​ന്നി​ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.

മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ, തെ​ളി​വ് ന​ശി​പ്പി​ക്ക​ൽ, മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ ലം​ഘ​നം, പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്ക​ൽ എ​ന്നീ വ​കു​പ്പു​ക​ളാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ ചു​മ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:km basheerKM Basheer Murder
News Summary - km basheer murder case handed over to trial court
Next Story