Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2018 1:12 AM IST Updated On
date_range 26 Dec 2018 1:00 PM ISTകേരളത്തിലെ കാര്യങ്ങൾ ശ്രദ്ധിക്കാൻ ഉമ്മൻചാണ്ടിക്ക് കഴിയുമെന്നാണ് പ്രതീക്ഷ: മാണി
text_fieldsbookmark_border
കോട്ടയം:ഉമ്മൻ ചാണ്ടിയെ എ.ഐ.സി.സി ജനറൽ സെക്രട്ടറിയാക്കി ആന്ധ്രാ പ്രദേശിെൻറ ചുമതല നൽകിയത് ദേശീയ രാഷ്ട്രീയത്തിന് നല്ല കാര്യമാണെങ്കിലും ദേശീയ രാഷ്ട്രീയത്തിൽ നിന്നു കൊണ്ട് കേരളത്തിലെ കാര്യങ്ങൾ ശ്രദ്ധിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കേരള കോൺഗ്രസ് എം. ചെയർമാൻ കെ.എം മാണി.
ഭിന്നാഭിപ്രായമുള്ള പല വിഷയങ്ങളും സാമർത്ഥ്യത്തോടെ പരിഹരിക്കാൻ ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ യു.ഡി.എഫിന് അദ്ദേഹം നൽകിയ സംഭാവനകൾ ചരിത്രമാണ്. ഉമ്മൻ ചാണ്ടിയുടെ മുഴുവൻ സമയ ശ്രദ്ധ കേരളത്തിൽ ഇല്ലാത്തത് തീർച്ചയായും ഒരു കുറവ് തന്നെയായിരിക്കുമെന്ന് കെ.എം മാണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story