Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകർഷക ജനതക്ക്​​ വേണ്ടി...

കർഷക ജനതക്ക്​​ വേണ്ടി പ്രവർത്തിച്ച നേതാവ്​ -എ.കെ. ആൻറണി

text_fields
bookmark_border
antony
cancel

കൊച്ചി: കേരളത്തിലെ അധ്വാനിക്കുന്ന കർഷക ജനതയുടെ മോചനത്തിന്​ വേണ്ടി പ്രവർത്തിച്ചിട്ടുള്ള നേതാക്കൻമാരിൽ ഏറ ്റവും മുൻ നിരയിലായിരുന്നു കെ.എം മാണിയുടെ​ സ്ഥാനമെന്ന്​ എ.കെ. ആൻറണി. പ്രതിസന്ധി ഘട്ടങ്ങളിൽ കേരളത്തിലെ ജനാധിപത്യ മുന്നണിക്കും ഐക്യജനാധിപത്യ മുന്നണിക്കും അദ്ദേഹം കരുത്തായിരുന്നു.

കർഷകൻെറ മോചനം ലക്ഷ്യമാക്കി അദ്ദേഹം ഒരു പുതിയ സിദ്ധാന്തം തന്നെ അവതരിപ്പിച്ചു. റവന്യു, ധനകാര്യ മന്ത്രിയായിരുന്നപ്പോൾ അദ്ദേഹം ഏറ്റവും കൂടുതൽ ശ്രദ്ധ പതിപ്പിച്ചത്​ കേരളത്തിലെ കാർഷിക മേഖലയുടെ പുനരുദ്ധാരണത്തിനായിരുന്നു. കേരളം കണ്ട ഏറ്റവും പ്രഗത്​ഭനായ ധനകാര്യമന്ത്രിയായിരുന്നു അദ്ദേഹമെന്നും ആൻറണി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:km maniAK Antonykerala newsmalayalam newskm mani death
News Summary - km mani is a leader who worked for farmers said AK Antony -kerala news
Next Story