Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Oct 2018 7:53 PM IST Updated On
date_range 3 April 2019 11:59 AM ISTബിഷപ്പിന് ആശ്വാസം പകരാൻ കെ.എം മാണി ജയിലിലെത്തി
text_fieldsbookmark_border
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജയിലിൽ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കാണാൻ മുൻ മന്ത്രിയും കേരളാ കോൺഗ്രസ് നേതാവുമായ കെ.എം മാണി പാലാ സബ് ജയിലിലെത്തി. കാരാഗൃഹത്തിൽ കഴിയുന്നവരെ കാണുന്നത് വലിയ സുവിശേഷ ശുശ്രൂഷയാണ്. ആ നിലക്കാണ് ബിഷപ്പ് ഫ്രാങ്കോയെ കണ്ടതെന്നും കൂടുതലൊന്നും പറയാനില്ലെന്നും മാണി മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story