Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എം ഷാജിക്ക്...

കെ.എം ഷാജിക്ക് ഹൃ​ദ​യാ​ഘാ​തം, ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി

text_fields
bookmark_border
കെ.എം ഷാജിക്ക് ഹൃ​ദ​യാ​ഘാ​തം, ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി
cancel

കോ​ഴി​ക്കോ​ട്: കെ.​എം. ഷാ​ജി എം​.എ​ല്‍​.എ​ക്ക് ഹൃ​ദ​യാ​ഘാ​തം. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച അ​ദ്ദേ​ഹ​ത്തെ ആ​ന്‍​ജി​യോ​പ്ലാ​സ്റ്റി​ക്ക് വി​ധേ​യ​നാ​ക്കിയതായി റിപ്പോർട്ട്.

ആന്‍ജിയോപ്‌ളാസ്റ്റിക്ക് മുന്നോടിയായി നടത്തിയ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായി. ഇന്ന് നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് അദ്ദേഹം പോസിറ്റീവായത്. കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലാണ് അദ്ദേഹം.

അ​ഴി​ക്കോ​ട് സ്കൂ​ളി​ലെ കോ​ഴ ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് വി​ജി​ല​ൻ​സ് സം​ഘം ഷാ​ജി​യെ ചോ​ദ്യം ചെ​യ്തി​രു​ന്നു. എം​.എ​ൽ​.എ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​യേ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KM Shaji
Next Story