Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എം. ഷാജിയുടെ ഭാര്യ...

കെ.എം. ഷാജിയുടെ ഭാര്യ ഹാജരായില്ല

text_fields
bookmark_border
K.M. Shajis wife was not present
cancel

കോ​ഴി​ക്കോ​ട്: ലീ​ഗ്‌ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എം. ഷാ​ജി എം.​എ​ൽ.​എ​യുെ​ട ഭാ​ര്യ ആ​ശ കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ മു​മ്പാ​കെ ഹാ​ജ​രാ​യി​ല്ല. വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ മൂ​ന്നി​ന്​ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​​ ക​ഴി​ഞ്ഞ ദി​വ​സം നോ​ട്ടീ​സ്​ ന​ൽ​കി​യി​രു​ന്നു. വേ​ങ്ങേ​രി വി​ല്ലേ​ജി​ലെ ആ​ശ​യു​ടെ പേ​രി​ലു​ള്ള ഭൂ​മി​യി​ൽ ​ൈക​യേ​റ്റം ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നോ​ട്ടീ​സ്.

അ​നു​വ​ദി​ച്ച പെ​ർ​മി​റ്റി​ലു​മ​ധി​കം വ​ലു​പ്പ​ത്തി​ൽ ഇ​വി​ടെ വീ​ട് നി​ർ​മി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തി​നു പി​ന്നാ​ലെ ഭൂ​മി​യി​ൽ കോ​ർ​പ​റേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ സ​ർ​വേ ന​ട​ത്തി​യ​പ്പോ​ഴാ​ണ് കൈ​യേ​റ്റം ക​ണ്ടെ​ത്തി​യ​ത്. ഇ​ക്കാ​ര്യ​ത്തി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​നാ​ണ് നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicut corporationKM Shaji
News Summary - K.M. Shaji's wife was not present
Next Story