Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2020 3:17 PM GMT Updated On
date_range 18 July 2020 3:17 PM GMTആസ്‌ത്രേലിയയിൽ നിന്ന് കെ.എം.സി.സിയുടെ ചാർട്ടേഡ് വിമാനം ആഗസ്റ്റ് ഒമ്പതിന്
text_fieldsbookmark_border
മെൽബൺ: ആസ്‌ത്രേലിയയിൽ നിന്ന് കേരളത്തിലേക്ക് മെല്‍ബണ്‍ കെ.എം.സി.സി ചാര്‍ട്ടേര്‍ഡ് വിമാനം ഏർപ്പെടുത്തുന്നു. ആഗസ്റ്റ് ഒമ്പതിനാണ് കൊച്ചിയിലേക്കുള്ള സർവിസ്.
വന്ദേഭാരതും മറ്റു ട്രാവല്‍സുകളും നൽകുന്ന ടിക്കറ്റിനേക്കാളും അഞ്ഞൂറോളം ഡോളറിെൻറ കുറവിലാണ് സർവിസെന്ന് ഭാരവാഹികൾ അറിയിച്ചു. 1495 ഡോളറാണ് കെ.എം.സി.സി ഈടാക്കുന്നത്. പ്രധാന വിമാനത്താവളങ്ങളായ സിഡ്‌നി, മെല്‍ബണ്‍, ബ്രിസ്‌ബേന്‍, അഡലൈഡ് എന്നിവിടങ്ങളിൽ നിന്ന് ഇതിൽ യാത്ര സൗകര്യമുണ്ട്. സിങ്കപ്പൂര്‍ എയര്ലൈന്സിേൻറതാണ് വിമാനം.
ബുക്കിങിന് 0433300173, 0416070209, 043352001, 0426748871, 0403253288, 0470719566 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് കെ.എം.സി.സി ഭാരവാഹികള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story