Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​രാ​ഷ്​​ട്രീ​യ...

​രാ​ഷ്​​ട്രീ​യ പ്ര​ശ്ന​ത്തെ സാ​മു​ദാ​യി​ക​മാ​യി വ​ഴി​തി​രി​ക്കാ​നു​ള്ള ശ്ര​മം വി​ല​പ്പോ​കി​ല്ല –കെ.പി.എ. മജീദ്

text_fields
bookmark_border
kpa majeed
cancel

കോ​ഴി​ക്കോ​ട്: സ​കാ​ത്തെ​ന്ന നി​ർ​ബ​ന്ധി​ത ദാ​ന ക​ർ​മ​ത്തെ വ​ലി​ച്ചി​ഴ​ച്ച് ച​ട്ട​ലം​ഘ​ന​ത്തെ സാ​മു​ദാ​യി​ക​വ​ത്​​ക​രി​ക്കു​ക​യാ​ണ് മ​ന്ത്രി കെ.​ടി. ജ​ലീ​ലെ​ന്ന് മു​സ്​​ലിം​ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​എ. മ​ജീ​ദ്. സ​കാ​ത്​ സം​ഭാ​വ​ന​യു​ടെ മു​ക​ളി​ലാ​ണോ താ​ഴെ​യാ​ണോ എ​ന്ന​ത​ല്ല വി​ഷ​യം. മ​ന്ത്രി വി​ദേ​ശ​നാ​ണ​യ വി​നി​മ​യ ച​ട്ടം ലം​ഘി​ച്ച​താ​ണ്.

 

വി​ദേ​ശ മ​ന്ത്രാ​ല​യ​ അ​നു​മ​തി​യി​ല്ലാ​തെ കോ​ൺ​സു​ലേ​റ്റു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ മ​ന്ത്രി​ക്ക് അ​ധി​കാ​ര​മി​ല്ല. ഈ ​രാ​ഷ്​​ട്രീ​യ പ്ര​ശ്ന​ത്തെ സാ​മു​ദാ​യി​ക​മാ​യി വ​ഴി​തി​രി​ക്കാ​നു​ള്ള ശ്ര​മം വി​ല​പ്പോ​കി​ല്ല –മ​ജീ​ദ് പ്ര​സ്​​താ​വിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kpa majeedkt jaleel
News Summary - kmpa majeed against kt jaleel-kerala news
Next Story